Surprise Me!

സിസേറിയൻ അനുഭവം പങ്കുവച്ച് സൗഭാ​ഗ്യ | Filmibeat Malayalam

2021-12-07 1 Dailymotion

Sowbhagya Venkitesh open up about her C section delivery<br /><br />നിരവധി ആരാധകരുള്ള താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണി ജനിച്ചത്. കുഞ്ഞ് ജനിച്ച വിശേഷവും മകള്‍ക്ക് സുദര്‍ശന എന്ന പേരിട്ട വിവരവും ഗര്‍ഭകാലത്തെ ഓരോ വിശേഷവും അര്‍ജുനും സൗഭാഗ്യയും സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിരുന്നു<br />

Buy Now on CodeCanyon